IPL 2018: Gautam Gambhir Steps Down As Delhi Captain <br />ഐപിഎല്‍ പതിനൊന്നാം സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഗൗതം ഗംഭീര്‍ ദില്ലി ഡെയര്‍ഡെവിള്‍സിന്റെ നായകസ്ഥാനം രാജിവച്ചു. മികച്ച താരങ്ങളുണ്ടായിട്ടും മോശം ഫോമില്‍ കളിക്കുന്ന ദില്ലിക്ക് ആറു മത്സരങ്ങളില്‍നിന്ന് ഒരു ജയം മാത്രമാണ് ഇതുവരെ സ്വന്തമാക്കാനായത്. <br />#IPL2018 #DD